പ്രസ്താവന

സത്യപ്രസ്താവന: പള്ളത്താംകുളങ്ങരെ ഭവതി ക്ഷേത്രവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ താമസിക്കുന്ന ക്ഷേത്രവുമായി ബന്ധം പുലർത്തുന്ന വ്യക്തികളെ അറിയിക്കുന്നതിനുള്ള ഒരു സ്വകാര്യ ഉദ്യമം മാത്രമാണ് ഈ ബ്ലോഗ്. ഇത് പള്ളത്താംകുളങ്ങരെ ഭഗതിക്ഷേത്രത്തിന്റെയോ, പള്ളത്താംകുളങ്ങരെ ഭഗവതി ദേവസ്വത്തിന്റേയോ ഔദ്യോഗീകസംരംഭം അല്ലെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു. ക്ഷേത്രത്തിന്റെ ഔദ്യോഗീക വെബ്‌സൈറ്റ് www.pbtemple.org എന്നതാണ്.

Declaration: This blog is a personal venture to share matters related to Pallathamkulangare Bahagavathi Temple with those who are connected to the temple and living at various places. This is not an official web site of temple or temple administration. The official web site of temple is www.pbtemple.org.

17 July 2012

മഹാഗണപതിഹോമവും ഗജപൂജയും

കർക്കിടകം ഒന്നാം തീയതിയായ ഇന്ന് (16/07/2012) മുൻപതിവുപോലെ പള്ളത്താംകുളങ്ങരെ ഭഗവതിക്ഷേത്രത്തിൽ ഗജപൂജയും, മഹാഗണപതിഹോമവും നടന്നു. ഇത്തവണത്തെ ഗജപൂജയ്ക്കും മുൻപതിവുപോലെ പള്ളത്താംകുളങ്ങരെ ഗിരീശൻ എത്തിച്ചേർന്നു. ചടങ്ങുകളുടെ ചിത്രങ്ങൽ ചുവടെ ചേർക്കുന്നു.
 പള്ളത്താംകുളങ്ങരെ ദേവീക്ഷേത്രം പുഷ്പലങ്കാരങ്ങളോടെ
പള്ളത്താംകുളങ്ങരെ ഭഗതിയ്ക്ക് ഗിരീശന്റെ പ്രണാമം
തന്ത്രി വേഴപ്പറമ്പ് കൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ മഹാഗണപതിഹോമം
ഗജപൂജ
ആനയൂട്ട്
ക്ഷേത്രം മേൽശാന്തി ഗിരീശന് ചോറും ശർക്കരയും നൽകുന്നു
ദേവസ്വം പ്രസിഡന്റു ശ്രീ മുരിങ്ങോടിൽ ഉണ്ണികൃഷ്ണമേനോൻ പഴം നൽകുന്നു
ദീപാരാധന
പ്രത്യക്ഷഗണപതീ പൂജ
ദേവസ്വം സെക്രട്ടറി കൊല്ലാട്ട് സുനിൽ കുമാർ ഗിരീശന് പഴം നൽകുന്നു
അല്പം പഴംകൂടെ.
നാടിന്റെ സ്നേഹാദരങ്ങൾ ഒരിക്കൽകൂടി ഏറ്റുവാങ്ങി നിൽക്കുന്ന
 "കളഭകേസരി" പള്ളത്താംകുളങ്ങരെ ഗിരീശൻ

No comments:

Post a Comment

ഈ ബ്ലോഗ് സന്ദർശിച്ചതിനുള്ള നന്ദി അറിയിക്കുന്നു. ബ്ലോഗിനെക്കുറിച്ചുള്ള തങ്കളുടെ അഭിപ്രായം ദയവായി ഇവിടെ രേഖപ്പെടുത്തുക. വ്യക്തിപരമായ സന്ദേശങ്ങൾ m.thampy@gmail.com എന്ന ഇമെയിൽ വിലാസത്തിലേയ്ക്കും അയക്കാവുന്നതാണ്.