പ്രസ്താവന

സത്യപ്രസ്താവന: പള്ളത്താംകുളങ്ങരെ ഭവതി ക്ഷേത്രവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ താമസിക്കുന്ന ക്ഷേത്രവുമായി ബന്ധം പുലർത്തുന്ന വ്യക്തികളെ അറിയിക്കുന്നതിനുള്ള ഒരു സ്വകാര്യ ഉദ്യമം മാത്രമാണ് ഈ ബ്ലോഗ്. ഇത് പള്ളത്താംകുളങ്ങരെ ഭഗതിക്ഷേത്രത്തിന്റെയോ, പള്ളത്താംകുളങ്ങരെ ഭഗവതി ദേവസ്വത്തിന്റേയോ ഔദ്യോഗീകസംരംഭം അല്ലെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു. ക്ഷേത്രത്തിന്റെ ഔദ്യോഗീക വെബ്‌സൈറ്റ് www.pbtemple.org എന്നതാണ്.

Declaration: This blog is a personal venture to share matters related to Pallathamkulangare Bahagavathi Temple with those who are connected to the temple and living at various places. This is not an official web site of temple or temple administration. The official web site of temple is www.pbtemple.org.

വഴിപാട് നിരക്കുകൾ


വഴിപാടു നിരക്കുകൾ 1187 വൃശ്ചികം 1 മുതൽ നിലവിൽ വന്നത്
(പുതുക്കിയ വഴിപാട് നിരക്കുകൾ ചേർക്കുന്നതാണ്)

നം
വഴിപാട് ഇനം
വഴിപാട് നിരക്ക്
Rs.
Ps.
1.
പുഷ്പാഞ്ജലി
6
00
2.
ഗുരുതി പുഷ്പാഞ്ജലി
10
00
3.
ചന്ദനപുഷ്പാഞ്ജലി
10
00
4.
രക്തപുഷ്പാഞ്ജലി
10
00
5.
ഭാഗ്യസൂക്തം പുഷ്പാഞ്ജലി
15
00
6.
ശത്രുസംഹാരം പുഷ്പാഞ്ജലി
15
00
7.
വിദ്യാമന്ത്രം പുഷ്പാഞ്ജലി
15
00
8.
ഐകമത്യസൂക്തം പുഷ്പാഞ്ജലി
20
00
9.
ശ്രീസൂക്തം പുഷ്പാഞ്ജലി
20
00
10.
സ്വയം‌വരപുഷ്പാഞ്ജലി
20
00
11.
സഹസ്രനാമപുഷ്പാഞ്ജലി
25
00
12.
ഇഷ്ടസൂക്തപുഷ്പാഞ്ജലി
25
00
13.
സാരസ്വതമന്ത്രം
25
00
14.
വിവാഹസൂക്തം പുഷ്പാഞ്ജലി
25
00
15.
കൈവെട്ടക ഗുരുതിപുഷ്പാഞ്ജലി
25
00
16.
ഗണപതിഹോമം
70
00
17.
അഷ്ടദ്രവ്യഗണപതിഹോമം
180
00
18.
മഹാമൃത്യുഞ്ജയഹോമം
9000
00
19.
ഭഗവതിസേവ
100
00
20.
ഒരുനേരം പൂജ
100
00
21.
നിത്യപൂജ
200
00
22.
തൃകാലപൂജ
350
00
23.
ഉദയാസ്തമനപൂജ
9500
00
24.
താലിപൂജ
101
00
25.
താലി ചാർത്തൽ
5
00
26.
പട്ട് ചാർത്തൽ
5
00
27.
മാല ചാർത്തൽ
10
00
28.
ചന്ദനം ചാർത്തൽ
150
00
29.
കളഭം ചാർത്തൽ
8000
00
30.
അപ്പം (5 എണ്ണം)
25
00
31.
വെള്ളനിവേദ്യം
25
00
32.
കൂട്ടുപായസം
50
00
33.
നെയ്‌പായസം
60
00
34.
അതിമധുരപായസം
70
00
35.
കടും‌പായസം
90
00
36.
പിഴിഞ്ഞുപായസം
60
00
37.
പാൽ‌പായസം
60
00
38
¼ പന്തീർനാഴി
400
00
39.
½ പന്തീർനാഴി
700
00
40.
പന്തീർനാഴി
1250
00
41.
ചതുർശതം
10000
00
42.
നെയ്‌വിളക്ക്
10
00
43.
നിറമാല
450
00
44.
ചുറ്റുവിളക്ക് (ചെറുത്)
200
00
45.
ചുറ്റുവിളക്ക്, നിറമാല
1800
00
46.
വിവാഹം
200
00
47.
ചോറൂണ്
60
00
48.
അടിമകിടത്തൽ
25
00
49.
വാഹനപൂജ
101
00
50.
വാഹനപൂജ (രണ്ടുചക്രം)
51
00
51.
തുലാഭാരം തട്ടുസംഖ്യ
10
00
52.
താലം വരവ്
10
00
53.
നടവരവ് ഇനം
5
00
54.
കൂടുനിറ
10
00
55.
ചരട് ജപിക്കൽ
5
00
56.
എണ്ണവിളക്ക്
5
00
57.
അരിപറ
80
00
58.
നെൽ‌പറ
60
00
59.
മലർപറ
40
00