പള്ളത്താംകുളങ്ങരെ വടക്കേ ചേരുവാരയോഗാംഗങ്ങളുടെ 1186ലെ ദ്വിതീയ പൊതുയോഗം 1187 തുലാം 27 ( 2011 നവംബർ 13) ഞായറാഴ്ച പകൽ 3 മണിയ്ക്ക് ചേരുവാരം ആഫീസിൽ വെച്ച് പ്രസിഡന്റ് കോഴിപ്പറമ്പത്ത് വേണുഗോപാൽ അവർകളുടെ അദ്ധ്യക്ഷതയിൽ കൂടുന്നു.
കാര്യപരിപാടികൾ
- ദേവീപ്രാർത്ഥന
- അനുശോചനം
- ഉപക്രമപ്രസംഗം
- മുൻ പൊതുയോഗനടപകൾ - അവതരണവും അംഗീകാരവും
- വിദ്യാഭ്യാസപുരസ്കാരം വിതരണം
- 1186ലെ കണക്കുകൾ അവതരണം
- ഉപധനാഭ്യർത്ഥന
- 1187ലെ ചേരുവാരം ഭരണസമിതിയെ തിരഞ്ഞെടുക്കൽ
- 1186ലെ കണക്കുകൾ ആഡിറ്റ് ചെയ്യുന്നതിന് രണ്ട് ആഡിറ്റർമാരെ തിരഞ്ഞെടുക്കൽ
- പലവക
- ഉപസംഹാരം
- കൃതജ്ഞത.
എസ് എസ് എൽ സി / സി ബി എസ് ഇ പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്ക് / ഗ്രേഡ് കരസ്ഥമാക്കിയ യോഗാംഗങ്ങളുടെ മക്കൾക്ക് നൽകിവരുന്ന വിദ്യാഭ്യാസപുരസ്കാരത്തിന് അപേക്ഷിക്കുന്നവർ മാർക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ 11/11/2011നു മുൻപായി ചേരുവാരം ആഫീസിൽ എത്തിക്കേണ്ടതാണ്.
No comments:
Post a Comment
ഈ ബ്ലോഗ് സന്ദർശിച്ചതിനുള്ള നന്ദി അറിയിക്കുന്നു. ബ്ലോഗിനെക്കുറിച്ചുള്ള തങ്കളുടെ അഭിപ്രായം ദയവായി ഇവിടെ രേഖപ്പെടുത്തുക. വ്യക്തിപരമായ സന്ദേശങ്ങൾ m.thampy@gmail.com എന്ന ഇമെയിൽ വിലാസത്തിലേയ്ക്കും അയക്കാവുന്നതാണ്.