പള്ളത്താംകുളങ്ങരെ ഭഗവതി ദേവസ്വം യോഗാംഗങ്ങളുടെ 23/10/2011-ൽ കൂടിയ പ്രത്യേക പൊതുയോഗം നിലവിലുള്ള ഭരണസമിതിയുടെ രാജി സ്വീകരിക്കുകയും പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുകയും ചെയ്തു. 23/10/2011-ൽ തിരഞ്ഞെടുക്കപ്പെട്ട ഈ ഭരണസമിതി 26/10/2011ന് അധികാരം ഏറ്റെടുത്തു. പുതിയ ഭരണസമിതി അംഗങ്ങൾ
- പ്രസിഡന്റ് : ഉണ്ണികൃഷ്ണമേനോൻ, മുരിങ്ങോടിൽ(രാഗാമൃതം)
- സെക്രട്ടറി: സുനിൽ കുമാർ, കൊല്ലാട്ട്
- മെംബർ: കെ. ആർ. ശിവൻ, കണ്ണച്ചാഴത്ത്
- മെംബർ: ചന്ദ്രശേഖരൻ പിള്ള, മണിയിൽ
- മെംബർ: ശ്രീരാജ്, പെരുമ്പോടത്ത് (ദീപശ്രീ)